App Logo

No.1 PSC Learning App

1M+ Downloads

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട റൂസോയെക്കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായവ ഏതെല്ലാം ?

  1. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ
  2. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക കരാറിന്റെ ഫലമാണ് സർക്കാർ എന്ന് അഭിപ്രായപ്പെട്ടു
  3. റിപ്പബ്ലിക് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച റൂസ്സോയുടെ പുസ്തകമാണ്- കുമ്പസാരങ്ങൾ
  4. റൂസ്സോ എഴുതിയ പ്രസിദ്ധമായ പുസ്തകമാണ് സോഷ്യൽ കോൺട്രാക്ട്

    Aഎല്ലാം ശരി

    B1, 2, 4 ശരി

    Cഇവയൊന്നുമല്ല

    D4 മാത്രം ശരി

    Answer:

    B. 1, 2, 4 ശരി

    Read Explanation:

    ജീൻ ജാക്വസ് റൂസോ 
    • ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ
    • ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള ഒരു സാമൂഹിക കരാറിന്റെ ഫലമാണ് സർക്കാർ എന്ന് അഭിപ്രായപ്പെട്ടു
    • റിപ്പബ്ലിക് എന്ന ആശയം ആദ്യമായി അവതരിപ്പിച്ച റൂസ്സോയുടെ പുസ്തകമാണ്- സോഷ്യൽ കോൺട്രാക്ട്
     

    Related Questions:

    ബോർബൻ രാജവാഴ്‌ചയുടെ പ്രതീകമായി അറിയപ്പെട്ടിരുന്ന തടവറയായ 'ബാസ്റ്റിൻ കോട്ട' തകർക്കപ്പെട്ടത് ഏത് വർഷം ?
    ഫ്രഞ്ചുവിപ്ലവത്തിന്റെ പ്രവാചകൻ' എന്നറിയപ്പെടുന്നത് ആര്?
    പുതുതായി രൂപീകരിച്ച ഭരണഘടനയനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ദേശീയ കൺവെൻഷൻ ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച വർഷം ഏത് ?
    The Tennis Court Oath is related with:
    The French Revolution gave its modern meaning to the term :