App Logo

No.1 PSC Learning App

1M+ Downloads

ബജറ്റിനെ ജനറൽ ബജറ്റെന്നും, റെയിൽവേ ബജറ്റെന്നും തരം തിരിച്ച ആക് വർത്ത് കമ്മീഷനിൽ അംഗമായിരുന്ന ഇന്ത്യക്കാർ ആരൊക്കെയാണ് ?

  1. വി എസ് ശ്രീനിവാസ ശാസ്ത്രി 
  2. പുരുഷോത്തം ദാസ് താക്കുർദാസ് 
  3. രാജേന്ദ്ര നാഥ്‌ മുഖർജി 
  4. പി എൽ ധവാൻ

    Aഎല്ലാം

    Bi, ii, iii എന്നിവ

    Cii, iii എന്നിവ

    Diii മാത്രം

    Answer:

    B. i, ii, iii എന്നിവ

    Read Explanation:

    • ബ്രിട്ടിഷ് ഇന്ത്യയിൽ 1860 ഫിബ്രുവരി 18 നാണ് ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നത്.
    • തുടക്കത്തിൽ പൊതുബജറ്റിൻറെ ഭാഗമായിരിന്നു റയിൽ ബജറ്റ്.
    • 1920-21 ൽ രൂപികൃതമായ, ബ്രിട്ടിഷ് റയിൽവേ സാമ്പത്തിക വിദഗ്ദ്ധനായിരുന്ന വില്ല്യം അക്വർത്തിൻറെ നേതൃത്ത്വത്തിലുള്ള പത്തംഗ അക്വർത്ത് കമ്മറ്റിയുടെ ശുപാർശ അനുസരിച്ച് 1924 ൽ റയിൽ ബജറ്റ് പൊതുബജറ്റിൽ നിന്നും വേർപെടുത്തി.
    • കമ്മിറ്റിയിൽ 3 ഇന്ത്യക്കാരും ഉണ്ടായിരുന്നു.
    • വി എസ് ശ്രീനിവാസ് ശാസ്ത്രി (സംസ്ഥാന കൗൺസിൽ അംഗം),പുർഷോത്തം ദാസ് താക്കൂർദാസ് ,രാജേന്ദ്ര നാഥ് മുഖർജി എന്നിവരായിരുന്നു കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഇന്ത്യാക്കാർ.
    • സ്വതന്ത്ര ഇന്ത്യയിലും ഇതേ രീതി തന്നെയാണ് അനുവർത്തിച്ചുവരുന്നത്. 

    Related Questions:

    2024 ഫെബ്രുവരിയിൽ അവതരിപ്പിച്ച 2024 -2025 വർഷത്തെ ഇടക്കാല ബജറ്റിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത് ഏത് മന്ത്രാലയത്തിന് വേണ്ടിയാണ് ?
    Which of the following is the capital expenditure of the government?
    2024-25ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ എടുത്ത സമയം ?
    Which is a component of Budget?
    ബഡ്ജറ്റ് തയ്യാറാക്കുന്നതിനുള്ള ആദ്യപടി ഏതാണ്?