App Logo

No.1 PSC Learning App

1M+ Downloads

ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് കേരളത്തിലെ പരമ്പരാഗത വ്യവസായരംഗത്തുണ്ടായ പുരോഗതി ഏതെല്ലാം തരത്തിലായിരുന്നു?

  1. എണ്ണയാട്ടു മില്ലുകള്‍ സ്ഥാപിച്ചു
  2. കയര്‍ ഫാക്ടറി സ്ഥാപിച്ചു
  3. കണ്ണൂരില്‍ കശുവണ്ടി ഫാക്ടറി സ്ഥാപിച്ചു
  4. കൊല്ലത്ത് ബീഡി കമ്പനി സ്ഥാപിച്ചു

    Aഎല്ലാം

    B1, 2 എന്നിവ

    Cഇവയൊന്നുമല്ല

    D1 മാത്രം

    Answer:

    B. 1, 2 എന്നിവ

    Read Explanation:

    ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് കേരളത്തിലെ പരമ്പരാഗത വ്യവസായരംഗത്തുണ്ടായ പുരോഗതികൾ:

    • എണ്ണയാട്ടു മില്ലുകള്‍ സ്ഥാപിച്ചു
    • 1859-ൽ ആദ്യത്തെ കയർ ഫാക്ട്‌ടറി ആലപ്പുഴയിൽ സ്ഥാപിതമായി
    • കശുവണ്ടി ഫാക്‌ടറികൾ കൊല്ലം കേന്ദ്രമായി വളർന്നുവന്നു. 
    • ഫറോക്ക്, കൊല്ലം,ഒല്ലൂർ (തൃശ്ശൂർ)തുടങ്ങിയ പ്രദേശങ്ങളിൽ ഓട്ടുകമ്പനികൾ സ്ഥാപിച്ചു 
    • കണ്ണൂരും കോഴിക്കോട്ടും കൈത്തറി നിർമാണശാലകൾ  ആരംഭിച്ചു.
    • ബീഡി വ്യവസായം കണ്ണൂർ കേന്ദ്രമായി വളർന്നുവന്നു.

    Related Questions:

    ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ഒപ്പു വെക്കുന്ന ഉടമ്പടി :
    ഡച്ചുഭരണം കേരളത്തിൽ അവസാനിക്കാൻ കാരണമായ മാവേലിക്കര ഉടമ്പടിയിൽ മാർത്താണ്ഡവർമയും ഡച്ചുകാരും ഒപ്പുവെച്ച വർഷം ഏത് ?
    ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം എവിടെയായിരുന്നു ?
    "സാമൂതിരിയുടെ കണ്ഠത്തിലേക്ക്  നീട്ടിയ പീരങ്കി " എന്ന് അറിയപ്പെടുന്നത്?
    പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ ആര് ?