ബ്രിട്ടീഷുകാരുടെ സാമ്പത്തിക നയങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- കീഴടക്കിയ പ്രദേശങ്ങളിൽ നിന്ന് പരമാവധി സമ്പത്ത് ശേഖരിക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ പ്രധാന ലക്ഷ്യം.
- കച്ചവടം, നികുതി പിരിവ്, യുദ്ധങ്ങൾ എന്നിവയിലൂടെയാണ് ബ്രിട്ടീഷുകാർ സമ്പത്ത് നേടിയത്.
- ബ്രിട്ടീഷുകാരുടെ നികുതി സമ്പ്രദായത്തിൽ ഉയർന്ന നികുതി നിരക്കുകൾ ഉണ്ടായിരുന്നില്ല.
- നാണ്യവിളകൾക്ക് പകരം ഭക്ഷ്യവിളകൾ കൃഷി ചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിച്ചു.
Aരണ്ടും നാലും
Bമൂന്നും നാലും
Cനാല് മാത്രം
Dഒന്നും രണ്ടും
