ബ്രിട്ടീഷ് നികുതി സമ്പ്രദായം കർഷകരെ എങ്ങനെയാണ് ബാധിച്ചത്?
- ഉയർന്ന നികുതി നിരക്ക് കാരണം കർഷകർക്ക് കൃഷിഭൂമി നഷ്ടപ്പെട്ടു.
- കൃഷിനാശം സംഭവിച്ചാലും നികുതിയിൽ ഇളവ് ലഭിച്ചു.
- കടക്കെണിയിലായ കർഷകർക്ക് ഭൂമി നഷ്ടപ്പെട്ടു.
- പണമിടപാടുകാരെ ആശ്രയിക്കേണ്ടി വന്നതിനാൽ കർഷകർക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാധിച്ചു.
Aഒന്നും മൂന്നും
Bമൂന്ന്
Cഇവയൊന്നുമല്ല
Dരണ്ടും നാലും
