App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനയുടെ 7 ആം പട്ടികയിൽ പ്രതിപാദിച്ചിരിക്കുന്ന അവശിഷ്ടാധികാരവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവനകൾ ഏവ ?

  1. സൈബർ നിയമങ്ങൾ അവശിഷ്ടാധികാരികൾക്ക് ഉദാഹരണമാണ്
  2. ഈ ആശയം കടമെടുത്തിരിക്കുന്നത് കണാദയുടെ ഭരണാഘടനയിൽ നിന്നുമാണ്
  3. മായം ചേർക്കൽ അവശിഷ്ടധികാരത്തിൽ പെടുന്നു
  4. അവശിഷ്ടധികാരത്തിൽ നിന്നും നിയമം നിർമ്മിക്കാനുള്ള അധികാരം ഗവൺമെന്റിനാണ്

    Aഎല്ലാം

    Biii, iv

    Cഇവയൊന്നുമല്ല

    Di, ii, iv എന്നിവ

    Answer:

    D. i, ii, iv എന്നിവ

    Read Explanation:

    • ഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂൾ കേന്ദ്ര-സംസ്ഥാന നിയമനിർമ്മാണ സഭകൾ തമ്മിലുള്ള അധികാരങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിഹിതം വ്യക്തമാക്കുന്നു.
    • ഇത് മൂന്ന് ലിസ്റ്റുകൾ ഉൾക്കൊള്ളുന്നു; അതായത്, യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ്.

    Related Questions:

    കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?

    ഇന്ത്യയുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

    1. ഇന്ത്യയ്ക്ക് ഒരു ഔദ്യോഗിക മതമൂണ്ട് 
    2. ഇന്ത്യ ഒരു മതത്തെയും സ്വാധീനിക്കുന്നില്ല
    3. ഇന്ത്യ എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്നു
    "വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ' എന്നറിയപ്പെടുന്ന റിട്ട് ഏതാണ്?
    ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രസ്താവനയിൽ പറയുന്ന വ്യക്തികളുടെ അന്തസ്സ് ഉറപ്പുവരുത്തുന്നത്
    Which among the following articles of Constitution of India abolishes the untouchablity?