ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റികൾ അവരുടെ അധികാരപരിധി മറികടക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ, ദുർവിനിയോഗം ചെയ്യുകയോ ചെയ്താൽ അവർക്കുമേൽ നിയന്ത്രണം കൊണ്ടുവരുന്നതിനുവേണ്ടി കോടതികൾക്ക് ഭരണഘടനയുടെ 32, 136, 226, 227 എന്നീ അനുഛേദങ്ങളിലൂടെ വളരെ വലിയ അധികാരമാണ് ഭരണഘടന നൽകിയിരിക്കുന്നത്.
- 32, 226 എന്നീ അനുഛേദങ്ങളിലൂടെ റിട്ടുകളിലൂടെയുള്ള പരിഹാരമാർഗം ഭരണഘടന നൽകുന്നു.
Aരണ്ട് മാത്രം
Bഒന്ന് മാത്രം
Cഇവയൊന്നുമല്ല
Dഇവയെല്ലാം