ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- Quasi judicial അധികാരത്താൽ അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റിയെടുക്കുന്ന തീരുമാനത്തെ പുനഃപരിശോധിക്കാനുള്ള അസാധാരണമായ അധികാരം സുപ്രീം കോടതിക്ക് ഭരണഘടനയുടെ 136 -ാം അനുഛേദത്തിലൂടെ ലഭിക്കുന്നു. ഇത് സുപ്രീം കോടതിയുടെ വിവേചനാധികാരമാണ്.
- ഇന്ത്യയുടെ ഭൂപ്രദേശത്തിനുള്ളിലുള്ള ഏതെങ്കിലും കോടതിയുടെയോ, ട്രൈബ്യൂണലിന്റെയോ ഏതെങ്കിലും വിധിയ്ക്കോ, ഉത്തരവുകൾക്കോ എതിരായ അപ്പീലിൽ സുപ്രീം കോടതിയിൽ വാദം കേൾക്കാനുള്ള പ്രത്യേക അനുമതി aggrieved party-ക്ക് ഇതിലൂടെ ലഭിക്കുന്നു.
Aഇവയൊന്നുമല്ല
Bഇവയെല്ലാം
Cii മാത്രം
Di മാത്രം