App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ ചലനങ്ങൾ ചുവടെ പറയുന്നവയിൽ എതെല്ലാമാണ് ?

  1. ഭ്രമണം
  2. ദോലനം
  3. പരിക്രമണം
  4. കമ്പനം

    Aഇവയൊന്നുമല്ല

    Biii മാത്രം

    Ci, iii എന്നിവ

    Div മാത്രം

    Answer:

    C. i, iii എന്നിവ

    Read Explanation:

    Note:

    • ഭ്രമണം - ഭൂമി സ്വന്തം അച്ചുതണ്ടിൽ സ്വയം കറങ്ങുന്നു.
    • പരിക്രമണം - ഭൂമി അതിന്റെ ഭ്രമണ പഥത്തിലൂടെ സൂര്യനെ ചുറ്റുന്നു.

     


    Related Questions:

    ഒരു വസ്തു തുലനസ്ഥാനത്തേ ആസ്പദമാക്കി ഇരുവശത്തേക്കും ചലിക്കുന്നതാണ് :
    തിളയ്ക്കുന്ന വെള്ളത്തിന്റെ ചലനം, പൂമ്പാറ്റ പാറിനടക്കുന്നത് എന്നിവ ഏതു തരം ചലനത്തിന് ഉദാഹരണങ്ങളാണ് ?
    ഭൂമിയോടൊപ്പം ചലിക്കുന്ന വസ്തുക്കൾ ഏതാണ് ?
    ദ്രുത ഗതിയിലുള്ള ദോലന ചലനങ്ങൾ അറിയപ്പെടുന്നത്
    സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനമാണ് :