App Logo

No.1 PSC Learning App

1M+ Downloads

മദർ ബോർഡുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കമ്പ്യൂട്ടറിലെ എല്ലാ പ്രധാനപ്പെട്ട സര്‍ക്യൂട്ടുകളും ഇതിൽ ക്രമീകരിച്ചിരിക്കുന്നു
  2. സിസ്റ്റം ബോര്‍ഡ്‌ എന്നും ഇതറിയപ്പെടുന്നു.
  3. കമ്പ്യൂട്ടറിനകത്തെ എല്ലാ ഇലക്ട്രോണിക്‌ ഉപകരണങ്ങളും പ്ലഗ്‌ ചെയ്യുന്നത്‌ മദര്‍ബോര്‍ഡിലാണ്‌

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cരണ്ട് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • പ്രോസസറും അതിനോടനുബന്ധിച്ചുള്ള പ്രധാന ഘടകങ്ങളും അടങ്ങിയിട്ടുള്ള വലിയ പ്രിൻറ്ഡ് സർക്യൂട്ട് ബോർഡ് (PCB) ആണ് മദർബോർഡ്.
    • സിസ്റ്റം ബോര്‍ഡ്‌ എന്നും ഇതറിയപ്പെടുന്നു.
    • കമ്പ്യൂട്ടറിലെ എല്ലാ പ്രധാനപ്പെട്ട സര്‍ക്യൂട്ടുകളും ഇതിൽ ക്രമീകരിച്ചിരിക്കുന്നു.
    • കമ്പ്യൂട്ടറിനകത്തെ എല്ലാ ഇലക്ട്രോണിക്‌ ഉപകരണങ്ങളും പ്ലഗ്‌ ചെയ്യുന്നത്‌ മദര്‍ബോര്‍ഡിലാണ്‌.
    • ഇതിനായി പോര്‍ട്ടുകളും കണക്ടറുകളും സ്ലോട്ടുകളും മദര്‍ബോര്‍ഡില്‍ ഉൾപ്പെടുത്തിയിട്ടുണ്ടാകും.
    • പ്രിന്‍റര്‍, സ്കാനര്‍, മൗസ്‌, കീബോര്‍ഡ്‌, മോണിറ്റര്‍ തുടങ്ങിയ ബാഹ്യോപകരണങ്ങൾ കമ്പ്യൂട്ടറുമായി കണക്ട്‌ ചെയ്യുന്നതിന്‌ മദര്‍ബോര്‍ഡില്‍ ഒരുക്കിയിരിക്കുന്ന സംവിധാനമാണ്‌ പോര്‍ട്ടുകൾ.

    Related Questions:

    The main circuit board in a computer is .....
    Who had invented the magnetic card system for program storage?
    Father of Supercomputer ?
    പേജ് പ്രിന്റർ എന്നറിയപ്പെടുന്ന പ്രിന്റർ ഏതാണ് ?
    The key N is called "Master Key in a typewriting keyboard because :