App Logo

No.1 PSC Learning App

1M+ Downloads
മൊബൈൽ ആശയവിനിമയത്തിന്റെ പശ്ചാത്തലത്തിൽ IMSI എന്നതിന്റെ പൂർണ്ണരൂപം?

AInternational Mobile Security Identifier

BInternational Mobile Subscriber Index

CInternational Mobile Subscriber Identity

DInternational Mobile Service Identifier

Answer:

C. International Mobile Subscriber Identity

Read Explanation:

IMSI

  • ഒരു സെല്ലുലാർ  നെറ്റ്‌വർക്കിൽ ഒരു മൊബൈൽ ഉടമയ്ക്ക്  നിയുക്തമാക്കിയിട്ടുള്ള ഒരു അദ്വിതീയ നമ്പറാണ് ആണ് IMSI.
  • International Mobile Subscriber Identity എന്നതാണ് ഇതിന്റെ പൂർണരൂപം 
  • ഒരു IMSI സാധാരണയായി 15-അക്ക നമ്പറായിരിക്കും  
  • ആദ്യത്തെ 3 അക്കങ്ങൾ മൊബൈൽ കൺട്രി കോഡിനെ (MCC) പ്രതിനിധീകരിക്കുന്നു
  • അതിന് ശേഷം മൊബൈൽ നെറ്റ്‌വർക്ക് കോഡ് (MNC) ഉൾപ്പെടുന്നു 
  • MNC യുടെ ദൈർഘ്യം ഓരോ നെറ്റ്വർക്കിലും വ്യത്യസ്തമായിരിക്കും 
  • അവസാന അക്കങ്ങൾ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഐഡന്റിഫിക്കേഷൻ (MSIN) നമ്പറാണ്.

Related Questions:

താഴെ കൊടുത്തവയിൽ വേഗതയേറിയ പ്രിന്റർ ?
The number of pixels displayed on a screen is known as the screen ......
Disadvantage of laser printer is .....
ഇനിപ്പറയുന്നവയിൽ ഏതാണ് സ്ക്രീനിലെ മൗസിന്റെ നിലവിലെ സ്ഥാനം സൂചിപ്പിക്കുന്നത്:
The menu which provides information about particular programs called .....