App Logo

No.1 PSC Learning App

1M+ Downloads

മനസ്സിൻറെ മനോഘടനയെ സിഗ്മണ്ട് ഫ്രോയിഡ് വിഭജിച്ച അടിസ്ഥാന ആശയങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക ?

  1. ഈഗോ
  2. സൂപ്പർ ഈഗോ
  3. ഇദ്ദ്

    Aരണ്ട് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    മനോവിശ്ലേഷണ സിദ്ധാന്തം

    • ആസ്ട്രിയൻ മനശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയിഡാണ്  മനോവിശ്ലേഷണ സമീപനത്തിന്റെ ആവിഷ്കർത്താവ്.
    • ബോധതലമല്ല മറിച്ച്, അബോധതലമാണ് ശരിയായ യാഥാർത്ഥ്യമെന്ന്  അദ്ദേഹം കരുതി.
    • അബോധതലത്തിലുള്ള കാര്യങ്ങളാണ് ചിന്തയിലൂടെയും  സ്വപ്നങ്ങളിലൂടെയുമൊക്കെ പ്രകാശിതമാവുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
    • ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിങ്ങനെയുള്ള വ്യക്തിത്വത്തിന്റെ  മൂന്ന് ഭാഗങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
    • മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ മറ്റു പ്രധാന വക്താക്കൾ :-
      • ANNA FREUD (Daughter of Sigmund Freud)
      • കാൾ യുങ്ങ് (Analytical Psychology)
      • ERIK ERIKSON (Psycho Social Developmental Stages)
      • ആൽഫ്രഡ് അഡ്ലർ (Individual Psychology, Inferiority Complex)

    Related Questions:

    മനശ്ശാസ്ത്ര ചിന്താധാരകളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

    1. ജ്ഞാനനിർമ്മിതിവാദം
    2. ധർമ്മവാദം
    3. മനോ വിശ്ലേഷണം
      The author of the book, 'Conditioned Reflexes'
      കണ്ടീഷനിംഗിന് ശേഷമുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ശരിയായ വാചകം ഏത് ?
      How many levels are there in Kohlberg's theory of moral development?
      Thorndike and Skinner do not differ at all in