App Logo

No.1 PSC Learning App

1M+ Downloads

മനശ്ശാസ്ത്ര ചിന്താധാരകളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക :

  1. ജ്ഞാനനിർമ്മിതിവാദം
  2. ധർമ്മവാദം
  3. മനോ വിശ്ലേഷണം

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Cരണ്ടും മൂന്നും

    Dഒന്ന് മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    മനശ്ശാസ്ത്ര ചിന്താധാരകൾ (School of psychology)

    • വിവിധ കാലഘട്ടങ്ങളിലായി വ്യത്യസ്ത ചിന്താധാരകൾ മനഃശാസ്ത്രത്തിൽ രൂപപ്പെട്ടിട്ടുണ്ട്.
    • അതാതു കാലഘട്ടങ്ങളിൽ പ്രസക്തമായ ചില ചിന്താധാരകൾ താഴെ പറയുന്നു.
      1. ഘടനാവാദം (Structuralism)
      2. ധർമ്മവാദം (Functionalism) 
      3. വ്യവഹാരവാദം (Behaviourism)
      4. സമഗ്രതാവാദം (Gestaltism) 
      5. മനോ വിശ്ലേഷണം (Psycho analysis) 
      6. മാനവികതാവാദം (Humanism)
      7. ജ്ഞാനനിർമ്മിതിവാദം  (Cognitive constructivism) 

    Related Questions:

    പ്രയുക്ത മനഃശാസ്ത്രശാഖയിൽ പെടാത്തത് ?
    What is the primary educational implication of Gagné’s hierarchy of learning?
    The social constructivist framework, the concept of scaffolding refers to :
    ശ്രമപരാജയ സിദ്ധാന്തത്തിന്റെ പ്രധാന വക്താവ് ?
    അനുഭവപഠനത്തിൽ അധിഷ്ഠിതമായ മനശാസ്ത്രം ആണ്?