മഹാജനപദങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക : കുരുസുരസേനഅംഗംകാശികാംബോജAi മാത്രംBiv, v എന്നിവCi, ii എന്നിവDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: മഹാജനപദങ്ങൾബി.സി 6-ാം ശതകത്തിൽ ഉത്തരേന്ത്യയിൽ നിരവധി രാജഭരണ രാജ്യങ്ങളും ജനപ്രഭുത്വ ഭരണ രാജ്യങ്ങളും നിലവിൽ വന്നു. അവ മഹാജനപദങ്ങൾ എന്നറിയപ്പെടുന്നു.മഹാജനപദങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ - അങ്കുത്താറ നികായ, മഹാവസ്തു, ഭാഗവത സത്രം.മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായവ - മഗധം, കോസലം, വത്സം, അവന്തിമഹാജനപദങ്ങൾ 16 എണ്ണം ഉണ്ടായിരുന്നു.കാശി (Modern Varanasi)കോസലം (Oudh)അംഗം (Bhagalpur)മഗധം (Patna & Gaya)മല്ലം (Gorakhpur)വജ്ജി (North Bihar)ഛേദി (Bundelkhand)വത്സം (Kausambi)കുരു (Delhi)പാഞ്ചാലം (Bareilly)മത്സ്യ (Jaipur)അശ്മകം (Godavarg Valley)അവന്തി (Malwa)ഗാന്ധാരം (Afganisthan)സുരസേന (Mathura)കാംബോജ (North Western Frontier) Read more in App