App Logo

No.1 PSC Learning App

1M+ Downloads

മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതകൾ ഇവയിൽ എന്തെല്ലാമാണ് ?

  1. സംരംഭകർക്ക് ലഭിക്കുന്ന ഉൽപാദന സ്വാതന്ത്ര്യം.
  2. വില നിയന്ത്രണം ഇല്ലാത്ത സ്വതന്ത്രമായ കമ്പോളം.
  3. സ്വകാര്യ സ്വത്തവകാശം
  4. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള ഉത്പാദനം

    A3 മാത്രം

    B3, 4 എന്നിവ

    C4 മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ ഗവൺമെൻറിൻറെ ഇടപെടൽ പരിമിതമായതിനാൽ സംരംഭകർക്ക് ഏത് ഉൽപ്പന്നവും ഉല്പാദിപ്പിക്കുവാനുള്ള സ്വാതന്ത്ര്യവും , വില നിയന്ത്രണം ഇല്ലാത്ത സ്വതന്ത്രമായ കമ്പോളത്തിൽ അവ വിൽക്കുവാനും സാധിക്കുന്നു.
    • സ്വകാര്യസ്വത്ത് അവകാശവും , ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള ഉല്പാദനവും മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ പ്രത്യേകതകളാണ്.

    Related Questions:

    വിലനിയന്ത്രണമില്ലാത്ത സ്വതന്ത്രമായ കമ്പോളം എന്ന ആശയം ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് ?
    സ്വകാര്യ സ്വത്തവകാശം, പാരമ്പര്യ സ്വത്തുകൈമാറ്റ രീതി എന്നിവയുടെ അഭാവം ഏത് സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതയാണ് ?
    മിശ്ര സമ്പദ്-വ്യവസ്ഥയ്ക്ക് ഉദാഹരണം?

    What are the characteristics of the capitalist economy.Find out from the following:

    i.Freedom for the entrepreneurs to produce any commodity

    ii.Right to private property

    iii.Motive for social welfare

    iv.Transfer of wealth to legal heir



    Which of the following is not a feature of socialist economy?

    i.Economic equality 

    ii.Public welfare

    iii.Public and private sector exists