മെൻഡലിയേവിന്റെ പീരിയോഡിക് ടേബിളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
- മൂലകവർഗ്ഗീകരണത്തിനു ആദ്യമായി ഒരു ടേബിൾ ഉണ്ടാക്കിയത് മെൻഡലിയേവ് ആണ്.
- 63 മൂലകങ്ങൾ ഉണ്ടായിരുന്നു.
- അറ്റോമിക് നമ്പറിന്റെ ആരോഹണക്രമത്തിൽ ആണ് മൂലകങ്ങളെ വർഗീകരിച്ചത്.
A2 മാത്രം ശരി
Bഇവയൊന്നുമല്ല
C2 തെറ്റ്, 3 ശരി
D1, 2 ശരി