വാതകാവസ്ഥയിലുള്ള ഏക റേഡിയോ ആക്ടിവ് മൂലകം ഏതാണ് ?Aക്രിപ്റ്റൺBആർഗോൺCനിയോൺDറഡോൺAnswer: D. റഡോൺ Read Explanation: നിറവും മണവും രുചിയും ഇല്ലാത്തതും പ്രകൃത്യാ കാണപ്പെടുന്നതും റേഡിയോആക്ടീവുമായ ഒരു ഉൽകൃഷ്ട വാതകമാണ് റഡോൺ. തോറിയം, യുറേനിയം എന്നിവയുടെ ശോഷണഫലമായുണ്ടാകുന്ന റേഡിയത്തിന്റെ ശോഷണത്തിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്. സാധാരണ അവസ്ഥയിൽ വാതകാവസ്ഥലായിരിക്കുന്ന പദാർത്ഥങ്ങളിൽ ഏറ്റവും ഭാരമേറിയ ഒന്നാണിത്. Read more in App