മൌലികകർത്തവ്യങ്ങളുമായി ബന്ധപ്പെട്ട ചുവടെ ചേർക്കുന്ന ശരിയായ പ്രസ്താവന ഏത്?
- വകുപ്പ് 51 (A) യിൽ ഇവ പ്രതിപാദിക്കുന്നു
- ഭാഗം III A - ഇവ ഉൾക്കൊള്ളിച്ചിരിക്കുന്നു
- പന്ത്രണ്ട് മൌലിക കർത്തവ്യങ്ങളാണുള്ളത്
Ai, iii ശരി
Bi തെറ്റ്, ii ശരി
Cii, iii ശരി
Di മാത്രം ശരി