മൗലികാവകാശങ്ങളെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?
- മൗലികാവകാശങ്ങൾ അന്തർദേശീയ തലത്തിൽ മനുഷ്യാവകാശങ്ങളായി കണക്കാക്കപ്പെടുന്നു.
- ഇവ ജനാധിപത്യ സംവിധാനത്തിൽ പൗരരുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും അതിജീവനത്തിനും അനിവാര്യമാണ്.
- ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഒരേപോലെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
A2, 3
B2
C1, 2
Dഇവയൊന്നുമല്ല
