ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉൾപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തിയ ഘടകങ്ങൾ ഏവ?
- ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ ജനത അനുഭവിച്ച അവകാശ നിഷേധങ്ങൾ.
- സ്വാതന്ത്ര്യസമരം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ.
- ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനത്തിന്റെ ആശയങ്ങൾ.
- വിദേശ രാജ്യങ്ങളിലെ സാമ്പത്തിക നയങ്ങൾ.
A1, 2, 3
B1, 3
Cഇവയൊന്നുമല്ല
D1, 2
