രണ്ടാം മൊറോക്കൻ പ്രതിസന്ധിയെക്കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിച്ച് തെറ്റായവ കണ്ടെത്തുക::
- 1913ലാണ് രണ്ടാം മൊറോക്കൻ പ്രതിസന്ധി സംഭവിച്ചത്
- ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൺ,ഇറ്റലി എന്നീ രാജ്യങ്ങൾക്കിടയിലെ സുപ്രധാന നയതന്ത്ര തർക്കമായിരുന്നു ഇത്
- ഇതിന്റെ ഭാഗമായി ജർമനി തങ്ങളുടെ 'ടൈഗർ ' എന്ന യുദ്ധക്കപ്പൽ അഗാദിർ തുറമുഖത്തേക്ക് വിട്ടു
Aഎല്ലാം തെറ്റ്
B3 മാത്രം തെറ്റ്
C1, 3 തെറ്റ്
D1 മാത്രം തെറ്റ്