രണ്ടാം ലോകയുദ്ധത്തിൻ്റെ ദൂരവ്യാപകമായ ഫലങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
- യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തികനില മെച്ചപ്പെട്ടു
- ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടു
- അമേരിക്കയും സോവിയറ്റ് യൂണിയനും വൻശക്തികളായി മാറി.
Aii, iii എന്നിവ
Biii മാത്രം
Cഎല്ലാം
Di, iii