രണ്ടാം ലോക യുദ്ധത്തിന്റെ അന്ത്യവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ,ശരിയായത് ഏതെല്ലാം?
- 1945 മെയ് 17 ന്,ഹിറ്റ്ലർ ആത്മഹത്യ ചെയ്തു
- ഹിറ്റ്ലറുടെ ആത്മഹത്യയോടെ ജർമ്മൻ സായുധ സേന സഖ്യകക്ഷികൾക്ക് നിരുപാധികം കീഴടങ്ങി
- ജപ്പാൻ കീഴടങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ഓഗസ്റ്റ് 6ന് ഹിരോഷിമയിലും ഓഗസ്റ്റ് 9ന് നാഗസാക്കിയിലും അമേരിക്ക ആറ്റംബോംബ് പ്രയോഗിച്ചു.
A1, 2
Bഇവയൊന്നുമല്ല
Cഎല്ലാം
D2, 3 എന്നിവ