Challenger App

No.1 PSC Learning App

1M+ Downloads

രാജസ്ഥാൻ സമതലത്തിലെ ഉപ്പുതടാകങ്ങൾ ഏതെല്ലാം?

  1. സാംഭർ
  2. ഖാദർ
  3. ദിദ്വാന
  4. ഭംഗർ

    Aഒന്നും മൂന്നും

    Bമൂന്ന് മാത്രം

    Cഒന്ന് മാത്രം

    Dഎല്ലാം

    Answer:

    A. ഒന്നും മൂന്നും

    Read Explanation:

    • ഉത്തരേന്ത്യൻ സമതലസ്ഥലത്തിൻറെ പടിഞ്ഞാറേ അറ്റം ഥാർ മരുഭൂമി ഉൾപ്പെടുന്നു(മുന്നിൽ രണ്ടുഭാഗം .ബാക്കി ഭാഗം ഹരിയാന ,പഞ്ചാബ്,ഗുജറാത്ത് )

    • ഥാർ മരുഭൂമിയെ രണ്ടുഭാഗങ്ങളാക്കി തരാം തിരിക്കാം മരുഭൂമി മേഖല / മരുസ്ഥിതി അർത്ഥമരുഭൂമി മേഖല (അർധവരണ്ട സമതലം ) / രാജസ്ഥാൻ ബാഗർ

    • ലൂണി ഈ സമതലത്തിലെ പ്രധാന നദി

    • ഇവിടെ നിരവതധി ഉപ്പുതടാകങ്ങളുണ്ട് (സാംഭർ ,ദിദ്വാന )


    Related Questions:

    ഉത്തരേന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്നത് ഏത് മാസങ്ങളിലാണ് ?
    പഞ്ചാബ്-ഹരിയാന സമതലത്തെ എത്ര ഡോബുകളായി തരം തിരിച്ചിരിക്കുന്നു?
    ഉത്തരസമതലത്തിൻറെ രൂപീകരണത്തിൻറെ കാരണമായ അവസാദ നിക്ഷേപങ്ങൾ നടത്താത്ത നദിയേത്?

    ഉത്തര മഹാസമതലത്തെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏതാണ്

    1. റെയിൽ,റോഡ്,കനാൽ ശൃംഖലകൾ ഏറ്റവും കൂടുതൽ
    2. ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ നട്ടെല്ല്
    3. സിന്ധു ഗംഗ ബ്രഹ്മപുത്രാ സമതലം എന്നറിയപ്പെടുന്നു.
    4. ഇന്ത്യയിൽ ഏറ്റവും കുറവുള്ള പ്രദേശം
      കൃഷിക്ക് ഈടാക്കുവാൻ അനുയോജ്യമായ മണ്ണ് ?