ഉത്തര മഹാസമതലത്തെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏതാണ്
- റെയിൽ,റോഡ്,കനാൽ ശൃംഖലകൾ ഏറ്റവും കൂടുതൽ
- ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ നട്ടെല്ല്
- സിന്ധു ഗംഗ ബ്രഹ്മപുത്രാ സമതലം എന്നറിയപ്പെടുന്നു.
- ഇന്ത്യയിൽ ഏറ്റവും കുറവുള്ള പ്രദേശം
A3, 4 തെറ്റ്
B4 മാത്രം തെറ്റ്
C2 മാത്രം തെറ്റ്
Dഎല്ലാം തെറ്റ്