റഷ്യൻ വിപ്ലവത്തിന്റെ ശരിയായ ഫലങ്ങൾ എന്തെല്ലാം :
- സ്വകാര്യ ഉടമസ്ഥതക്ക് പ്രാധാന്യം നൽകി
- കേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കി
- ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപകമായി
- ഒന്നാം ലോക യുദ്ധത്തിൽ റഷ്യ പൂർവാധികം ശക്തിയോടെ പോരാടി
Aരണ്ടും മൂന്നും ശരി
Bരണ്ട് തെറ്റ്, നാല് ശരി
Cഒന്നും നാലും ശരി
Dരണ്ട് മാത്രം ശരി