റൗലറ്റ് നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :
- രാഷ്ട്രീയ വിയോജിപ്പുകളും പ്രതിഷേധങ്ങളും അടിച്ചമർത്താൻ ബ്രിട്ടീഷ് ഗവൺമെന്റിന് കൂടുതൽ അധികാരം നൽകുക എന്ന ലക്ഷ്യത്തോടെ 1919-ൽ റൗലറ്റ് നിയമം പാസാക്കി.
- ഈ നിയമപ്രകാരം വിചാരണ കൂടാതെ ആരെയും തടങ്കലിൽ വയ്ക്കാനും വാറന്റില്ലാതെ രണ്ടു വർഷം വരെ തടവിലാക്കാനും ബ്രിട്ടീഷ് സർക്കാരിനെ അനുവദിച്ചു
- ബ്രിട്ടീഷ് ജഡ്ജിയും ഇന്ത്യൻ സിവിൽ സർവീസ് അംഗവുമായിരുന്ന സർ സിഡ്‌നി റൗലറ്റ് അദ്ധ്യക്ഷനായിരുന്ന കമ്മിറ്റിയാണ് ഈ നിയമത്തിന് ശുപാർശ നൽകിയത്
- റൗലറ്റ് നിയമം ഇന്ത്യയിലുടനീളമുള്ള പ്രതിഷേധങ്ങൾക്കും പണിമുടക്കുകൾക്കും കാരണമായി, 1919 സെപ്റ്റംബര് 13-ന് അമൃത്‌സറിലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു,
Aiv മാത്രം തെറ്റ്
Bii, iv തെറ്റ്
Cഎല്ലാം തെറ്റ്
Di, iv തെറ്റ്
