App Logo

No.1 PSC Learning App

1M+ Downloads

ലോമികകളെ കുറിച്ച് ശെരിയായത് ഏതെല്ലാം ?

  1. ധമനികളെയും സിരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത കുഴലുകൾ 
  2. വാൽവുകൾ കാണപ്പെടുന്നില്ല
  3. ഒറ്റനിര കോശങ്ങൾ കൊണ്ട് നിർമിതമായ ഭിത്തി
  4. ഭിത്തിയിൽ അതിസൂക്ഷ്മ സുഷിരങ്ങൾ കാണപ്പെടുന്നു

    Aഇവയെല്ലാം

    B3 മാത്രം

    C2, 4 എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ലോമികകൾ (Capillaries) 

    • ധമനികളെയും സിരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത കുഴലുകൾ 
    • ഒറ്റനിര കോശങ്ങൾ കൊണ്ട് നിർമിതമായ ഭിത്തി
    • ഭിത്തിയിൽ അതിസൂക്ഷ്മ സുഷിരങ്ങൾ 
    • വാൽവുകൾ കാണപ്പെടുന്നില്ല 
    • കുറഞ്ഞ വേഗത്തിലും മർദ്ദത്തിലുമാണ് രക്തം ഒഴുകുന്നത്.

    Related Questions:

    Blood group with no antibodies in plasma is:
    ത്രിദളവാൽവിനേയും ദ്വിദളവാൽവിനേയും യഥാസ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നത്
    മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി ഏത് ?
    The rare blood group in population:
    മനുഷ്യ ശരീരത്തിലെ 'പ്രതിരോധ ഭടന്മാർ' എന്നറിയപ്പെടുന്നത്?