App Logo

No.1 PSC Learning App

1M+ Downloads

വാക്സിൻ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ഏതു താപനിലയിലും സൂക്ഷിക്കാൻ പറ്റും
  2. പോളിയോ തുള്ളിമരുന്ന് ഒരു തരം വാക്സിൻ ആണ്
  3. എല്ലാ വാക്സിനും കുത്തിവെപ്പ് രൂപത്തിൽ മാത്രമാണ് ലഭ്യമാകുന്നത് 

    Ai, iii ശരി

    Bii മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    B. ii മാത്രം ശരി

    Read Explanation:

    • വാക്സിൻ കണ്ടെത്തിയത് - എഡ്വാർഡ് ജെന്നർ 
    • വസൂരി വാക്സിൻ ആണ് എഡ്വാർഡ് ജെന്നർ  കണ്ടെത്തിയത് 
    • പോളിയോ പ്രതിരോധ വാക്സിനുകൾ - സാബിൻ (ഓറൽ ), സൾക് ( ഇൻജക്ഷൻ )
    • പോളിയോ വാക്സിൻ കണ്ടെത്തിയത് - ജോനസ് സാൽക്ക് 
    • ഓറൽ പോളിയോ വാക്സിൻ കണ്ടെത്തിയത് - ആൽബർട്ട് സാബിൻ 
    • റാബിസ് വാക്സിൻ കണ്ടെത്തിയത് - ലൂയിസ് പാസ്ചർ 
    • ആന്ത്രാക്സ് വാക്സിൻ കണ്ടെത്തിയത് -  ലൂയിസ് പാസ്ചർ 
    • കോളറ വാക്സിൻ കണ്ടെത്തിയത്  -  ലൂയിസ് പാസ്ചർ 
    • ബിസിജി വാക്സിൻ കണ്ടെത്തിയത് - കാൽമറ്റ് , ഗുറൈൻ 

    Related Questions:

    ചുവടെ തന്നിരിക്കുന്നവയിൽ ഗ്ലൈക്കോലിപിഡുകളുടെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നത്
    ന്യൂക്ലീയസ്സോടു കൂടിയ RBC കാണപ്പെടുന്ന ജീവി വർഗം ഏതാണ് ?
    റാബീസ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചത് :
    കാരണമറിയാത്ത രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
    മെച്ചപ്പെട്ടയിനം വിളവുകള്‍ ലഭിക്കുന്നത് ------- മാര്‍ഗ്ഗത്തിലൂടെയാണ്‌?