App Logo

No.1 PSC Learning App

1M+ Downloads

വിദ്യാജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ് ?

  1. കേരള സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിയത്
  2. ഭിന്നശേഷിയുള്ള വിഭാഗത്തിലെ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേക്ക് കൊണ്ടുവരുന്നതിന്
  3. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കർമ്മപരിപാടി
  4. ആദിവാസി വിഭാഗത്തിലുള്ള കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ പദ്ധതി

    A3, 4

    Bഇവയൊന്നുമല്ല

    C1, 2 എന്നിവ

    D1 മാത്രം

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    • സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 40 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് ധനസഹായം നൽകുന്ന പദ്ധതി


    Related Questions:

    കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?
    ജലസ്രോതസ്സുകളുടെയും നീർചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച കാമ്പയിൻ ?
    വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിന് വേണ്ടി ഓൺലൈൻ കൺസൾട്ടേഷൻ നൽകുന്ന കേരള സർക്കാർ പദ്ധതി ?
    KSSM ൻ്റെ പൂർണ്ണ രൂപം
    വിളർച്ച മുക്ത കേരളത്തിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന "വിവാ കേരളം" ക്യാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്ത് ഏത്?