വിദ്യാഭ്യാസ സമീപനങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുക്കുക : പ്രകൃതിവാദംയാഥാർത്ഥ്യവാദംപ്രായോഗികവാദംA1, 2 എന്നിവBഇവയെല്ലാംC2, 3 എന്നിവD3 മാത്രംAnswer: B. ഇവയെല്ലാം Read Explanation: പ്രധാനപ്പെട്ട നാല് വിദ്യാഭ്യാസ സമീപനങ്ങൾ ആദർശവാദം (Idealism) പ്രകൃതിവാദം (Naturalism) പ്രായോഗികവാദം (Pragmatism) യാഥാർത്ഥ്യവാദം (Realism) Read more in App