വൃക്കയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രസ്താവനകളെ വിലയിരുത്തി,ശരിയായവ തിരഞ്ഞെടുക്കുക:
- വ്യക്കാസിര വഴി ഉയർന്ന മർദത്തിലുള്ള രക്തം വ്യക്കകളിൽ എത്തുന്നു.
- മാലിന്യങ്ങൾ നീക്കം ചെയ്യപ്പെട്ട രക്തം വ്യക്കാധമനി വഴി മഹാസിരയിലേക്കെത്തുന്നു.
- വൃക്കകളിൽ രൂപപ്പെടുന്ന മൂത്രം മൂത്രവാഹികൾ വഴി മൂത്രസഞ്ചിയിലെത്തുന്നു.
- മൂത്രസഞ്ചിയിൽ നിന്നും മൂത്രനാളിവഴി മൂത്രം പുറന്തള്ളുന്നു.
Ai, ii
Biv മാത്രം
Ci, iii എന്നിവ
Diii, iv എന്നിവ