App Logo

No.1 PSC Learning App

1M+ Downloads
വൃക്കയിലെ കല്ല് പൊടിക്കാനായി ഉപയോഗിക്കുന്ന ഉപകരണം?

Aലിത്തോട്രിപ്റ്റർ

Bഡയലൈസർ

Cകത്തീറ്റർ

Dസ്റ്റെൻ്റ്

Answer:

A. ലിത്തോട്രിപ്റ്റർ

Read Explanation:

  • വൃക്കകളിൽ കല്ലുണ്ടാകുന്നത്- കാൽസ്യം ലവണങ്ങൾ തരികളായി അടിഞ്ഞു കൂടി 
  • വൃക്കയിൽ കല്ല് രാസപരമായി- കാൽസ്യം ഓസേലേറ്റ് 
  • വൃക്കയിൽ കല്ലുണ്ടാകുന്ന അവസ്ഥ - റീനൽ കാൽക്കുലസ് 
  • വൃക്കകളിലെ കല്ലിന്റെ അനക്കം മൂലം മൂത്ര പദത്തിൽ ഉണ്ടാകുന്ന വേദന - റീനൽ കോളിക്ക്
  • വൃക്കയിലെ കല്ല് പൊടിക്കാനായി ഉപയോഗിക്കുന്ന ഉപകരണം - ലിത്തോ ട്രിപ്പ്റ്റർ 
  • മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥ- ഹെമറ്റൂറിയ 
  • മൂത്രത്തിൽ ക്ലാസ് പ്രോട്ടീനുകൾ കാണപ്പെടുന്ന രോഗാവസ്ഥയാണ്- പ്രോട്ടീനൂറിയ

Related Questions:

വൃക്കയുടെ ഇളംനിറമുള്ള ബാഹ്യഭാഗം അറിയപ്പെടുന്നത് ?
അണുബാധയോ വിഷബാധയോമൂലം വൃക്കകൾക്കുണ്ടാകുന്ന വീക്കം അറിയപ്പെടുന്നത്?
മണ്ണിര വിസർജ്യവയവം ഏതാണ് ?
വിയർപ്പ് ഉത്പാദിപ്പിക്കുന്ന സ്വേദഗ്രന്ഥികളുടെ അടിഭാഗത്ത് കാണപ്പെടുന്നത്?
ബോമാൻസ് ക്യാപ്‌സ്യൂളിൽനിന്ന് പുറത്തേക്കു വരുന്ന രക്തക്കുഴൽ?