App Logo

No.1 PSC Learning App

1M+ Downloads

ശരിയായ ഒറ്റപ്പദം /ഒറ്റപ്പദങ്ങൾ കണ്ടെത്തുക :

  1. ലിംഗത്തെ സംബന്ധിച്ചത് - ലൈംഗികം
  2. വ്യാകരണത്തെ സംബന്ധിച്ചത് - വൈയാകരണം
  3. പിതാവിനെ സംബന്ധിച്ചത് - പൈതൃകം
  4. കുടിക്കാനാഗ്രഹമുള്ളവൻ - പിപാസു

    Aഇവയൊന്നുമല്ല

    Biv മാത്രം ശരി

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ഒറ്റപ്പദം

    • ലിംഗത്തെ സംബന്ധിച്ചത് - ലൈംഗികം
    • വ്യാകരണത്തെ സംബന്ധിച്ചത് - വൈയാകരണം
    • പിതാവിനെ സംബന്ധിച്ചത് - പൈതൃകം
    • കുടിക്കാനാഗ്രഹമുള്ളവൻ - പിപാസു





    Related Questions:

    ഒറ്റപ്പദമാക്കുക - ഋഷിയെ സംബന്ധിച്ചത് :
    അധികം സംസാരിക്കുന്നവൻ എന്നതിന്റെ ഒറ്റപ്പദം ?
    'ഉത്തമമനുഷ്യന്റെ പുത്രൻ 'എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
    'പുത്രന്റെ ഭാര്യാ' ഒറ്റപ്പദം ഏത്
    സംസ്കാരത്തെ സംബന്ധിച്ചത്: