App Logo

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദമാക്കുക - ഋഷിയെ സംബന്ധിച്ചത് :

Aഋഷ്യം

Bഋഷിത്വം

Cആർഷികം

Dആർഷം

Answer:

D. ആർഷം

Read Explanation:

സംസ്‌കാരത്തെ സംബന്ധിച്ചത് - സാംസ്കാരികം വ്യക്തിയെ സംബന്ധിച്ചത് - വൈയക്തികം ഇഹ ലോകത്തെ സംബന്ധിച്ചത് -ഐഹികം പിശാചിനെ സംബന്ധിച്ചത് - പൈശാചികം പ്രപഞ്ചത്തെ സംബന്ധിക്കുന്നത് -പ്രാപഞ്ചികം .


Related Questions:

താഴെ കൊടുക്കുന്നതിൽ 'അറിയാനുള്ള ആഗ്രഹം' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം :
"12 വർഷക്കാലം" ഒറ്റപ്പദം ഏത്?
ക്രൂരനല്ലാത്തവൻ എന്നതിന്റെ ഒറ്റപ്പദം :
പതിതന്റെ ഭാവം.
'ഗൃഹത്തെ സംബന്ധിച്ചത് ' ഒറ്റപ്പദമെഴുതുക :