ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- സിംപതറ്റിക്,പാരാസിംപതറ്റിക് എന്നിങ്ങിനെ സ്വതന്ത്ര നാഡിവ്യവസ്ഥയെ രണ്ടായി തരം തിരിച്ചിരിക്കുന്നു
- നട്ടെല്ലിന്റെ ഇരുവശത്തുമുള്ള ഗാംഗ്ലിയോൺ ശൃംഖലയും അവയോട് ബന്ധപ്പെട്ട നാഡികളും ചേർന്നതാണ് പാരാസിംപതറ്റിക് നാഡി വ്യവസ്ഥ
- മസ്തിഷ്‌കത്തിൽ നിന്നും സുഷുമ്‌നയുടെ അവസാന ഭാഗത്തെ ഗാംഗ്ലിയോണുകളിൽ നിന്നും പുറപ്പെടുന്ന നാഡികൾ ചേർന്നതാണ് സിംപതറ്റിക് നാഡി വ്യവസ്ഥ
Aഎല്ലാം
Bഒന്ന് മാത്രം
Cരണ്ടും മൂന്നും
Dമൂന്ന് മാത്രം