തലാമസുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു. ഇവയിൽ തെറ്റായത് ഏതാണ്?
- സെറിബ്രത്തിനു താഴെയായി കാണപ്പെടുന്നു.
- ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ച് പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്നു
- ആന്തരസമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കു വഹിക്കുന്നു
Aഎല്ലാം തെറ്റ്
Bരണ്ടും മൂന്നും തെറ്റ്
Cമൂന്ന് മാത്രം തെറ്റ്
Dഒന്ന് മാത്രം തെറ്റ്