App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. തൃപ്പടിദാനവും, തിരുവനന്തപുരത്തിന്റെ സുന്ദരമായ സംഘകാലത്തെ പ്രധാന കവികൾ വർണ്ണനകളും ഉൾക്കൊള്ളുന്ന 'ബാലരാമഭരതം' എന്ന നാട്യശാസ്ത്ര ഗ്രന്ഥം രചിച്ചത് ധർമ്മരാജാവ്
  2. മാർത്താണ്ഡവർമ്മയുടെ തൃപ്പടിദാനത്തെയും അദ്ദേഹത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട മറ്റു സംഭവങ്ങളെയും അഞ്ച് അങ്കങ്ങളിൽ ആവിഷ്കരിക്കുന്ന നാടകമാണ് ബാല-മാർത്താണ്ഡ വിജയം
  3. മാർത്താണ്ഡവർമ്മയെയും അദ്ദേഹത്തിന്റെ നേട്ടങ്ങളെയും പ്രതിപാദിക്കുന്ന കൃഷ്ണശർമ്മയുടെ രചനയാണ് ശ്രീപത്മനാഭ ചരിതം

    Ai മാത്രം ശരി

    Bii മാത്രം ശരി

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    തിരുവിതാംകൂർ ചരിത്രത്തിൻറെ ഉറവിടങ്ങൾ

    • ബാല-മാർത്താണ്ഡ വിജയം

    • രചയിതാവ് - ദേവരാജൻ

    (മാർത്താണ്ഡവർമ്മയുടെ തൃപ്പടിദാനത്തെയും അദ്ദേഹത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട മറ്റു സംഭവങ്ങളെയും അഞ്ച് അങ്കങ്ങളിൽ ആവിഷ്കരിക്കുന്ന നാടകം)

    • മാർത്താണ്ഡവർമ്മയുടെ ആസ്ഥാനകവി - കൃഷ്ണ ശർമ്മ

    • മാർത്താണ്ഡവർമ്മയെയും അദ്ദേഹത്തിന്റെ നേട്ടങ്ങളെയും പ്രതിപാദിക്കുന്ന കൃഷ്ണശർമ്മയുടെ രചന - ശ്രീപത്മനാഭ ചരിതം

    • തൃപ്പടിദാനവും, തിരുവനന്തപുരത്തിന്റെ സുന്ദരമായ സംഘകാലത്തെ പ്രധാന കവികൾ വർണ്ണനകളും ഉൾക്കൊള്ളുന്ന 'ബാലരാമഭരതം' എന്ന നാട്യശാസ്ത്ര ഗ്രന്ഥം രചിച്ചത് - ധർമ്മരാജാവ്


    Related Questions:

    ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച സംഭവമേത്?
    The "Temple Entry Proclamation" of 1936 was issued by which Maharaja of Travancore?
    കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന പണ്ഡിതസദസ്സ് അറിയപ്പെടുന്ന പേര് ?
    ചുവടെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവന ഏത്?
    1789ൽ ഡച്ചുകാരിൽ നിന്ന് കൊടുങ്ങല്ലൂർ കോട്ടയും , പള്ളിപ്പുറം കോട്ടയും വാങ്ങിയ തിരുവിതാംകൂർ ഭരണാധികാരി ആരാണ്?