ശൈത്യകാലവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- ഡിസംബർ പകുതിയോടെ ഇന്ത്യയിൽ ആരംഭിക്കുന്നു
- തെളിഞ്ഞ അന്തരീക്ഷം ,താഴ്ന്ന ആർദ്രത തുടങ്ങിയവ ശൈത്യകാലത്തിൻ്റെ പ്രത്യേകതകളാണ്
- ശൈത്യ കാലത്തിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഉണ്ടാകുന്നത്
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cമൂന്ന് മാത്രം ശരി
Dഒന്ന് മാത്രം ശരി