App Logo

No.1 PSC Learning App

1M+ Downloads

ശൈത്യ അയനാന്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. സെപ്റ്റംബർ 23 മുതൽ ഭൂമധ്യരേഖയിൽ നിന്നും സൂര്യൻ തെക്കോട്ടു അയനം തുടരുന്നു.
  2. നവംബർ 22 ന് തെക്കോട്ടു അയനം ചെയ്ത് സൂര്യൻ ദക്ഷിണായന രേഖക്ക് (23 1/2 ഡിഗ്രി തെക്ക് അക്ഷാംശം) നേർമുകളിലെത്തുന്നു.

    Ai തെറ്റ്, ii ശരി

    Bii മാത്രം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    D. i മാത്രം ശരി

    Read Explanation:

    ഡിസംബർ 22 ന് തെക്കോട്ടു അയനം ചെയ്ത് സൂര്യൻ ദക്ഷിണായന രേഖക്ക് (23 1/2 ഡിഗ്രി തെക്ക് അക്ഷാംശം) നേർമുകളിലെത്തുന്നു.


    Related Questions:

    സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണത്തിൽ സംഭവിക്കുന്ന 'Perihelion' എന്നതുകൊണ്ട് മനസ്സിലാക്കുന്നത്.
    അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏതാണ് ?
    വർഷം മുഴുവൻ ഉയർന്ന തോതിൽ സൂര്യപ്രകാശം ലഭിക്കുന്ന മേഖല?
    വസന്തകാലം,ഗ്രീഷ്മകാലം,ഹേമന്തകാലം,ശൈത്യകാലം എന്നിങ്ങനെ വ്യത്യസ്ത ഋതുക്കൾ ചാക്രികമായി ആവർത്തിക്കുന്നതിന്റെ കാരണം?
    ജൂൺ 21 മുതൽ സെപ്തംബർ 23 വരെ സൂര്യന്റെ അയനം?