App Logo

No.1 PSC Learning App

1M+ Downloads

സാർക്കുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതൊക്കെയാണ് ?

  1. സാർക്കിലെ അംഗസംഖ്യ - 9
  2. സാർക്ക് രൂപീകരിക്കാൻ തീരുമാനിച്ച ഉച്ചകോടി നടന്ന സ്ഥലം - ബമാകോ
  3. സാർക്കിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം - ധാക്ക 
  4. സാർക്ക് സമ്മേളനങ്ങൾക്ക് ഏറ്റവും കൂടുതൽ തവണ വേദിയായിട്ടുള നഗരം - ന്യൂഡൽഹി 

A1 , 2

B1 , 4

C1 , 2 , 4

Dഇവയെല്ലാം ശരി

Answer:

A. 1 , 2

Read Explanation:

സാർക്ക് 🔹 സാർക്കിലെ അംഗസംഖ്യ - 8 🔹 സാർക്ക് രൂപീകരിക്കാൻ തീരുമാനിച്ച ഉച്ചകോടി നടന്ന സ്ഥലം - ധാക്ക 🔹 ധാക്ക ഉച്ചകോടി നടന്ന വർഷം - 1985 🔹 സാർക്കിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം - ധാക്ക 🔹 സാർക്ക് സമ്മേളനങ്ങൾക്ക് ഏറ്റവും കൂടുതൽ തവണ വേദിയായിട്ടുള നഗരം - ന്യൂഡൽഹി


Related Questions:

അന്താരാഷ്ട്ര തപാൽ സംഘടനയുടെ ഔദ്യോഗിക ഭാഷ ഏതാണ് ?

തെറ്റായ പ്രസ്താവന ഏത് ?

1.രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് റഷ്യയുടെ സൈന്യം ഇറാനിൽ നിലയുറപ്പിച്ചു.

2 .1946 ജനുവരി ഒന്നിന് ഇറാൻ ,സോവിയറ്റ് റഷ്യയുടെ സൈന്യത്തോട് ഒഴിഞ്ഞുപോകുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം ഐക്യരാഷ്ട്രസംഘടനയ്ക്ക്  മുന്നിൽ സമർപ്പിച്ചു. 

3.വളരെക്കാലമായി ഇറാനിൽ നിലയുറപ്പിച്ചിരുന്ന റഷ്യൻ സൈന്യം ഐക്യരാഷ്ട്രസംഘടനയുടെ ശക്തമായ ഇടപെടലിനെ തുടർന്ന്  ഇറാനിൽ നിന്ന് പിൻവാങ്ങി

ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം പ്രചരിപ്പിച്ചത് ?
What is the full form of ASEAN?
സർവ്വരാജ്യ സഖ്യം നിലവിൽ വന്നത് എന്നാണ് ?