സെറിബെല്ലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- മസ്തിഷ്കത്തിൻ്റെ രണ്ടാമത്തെ വലിയ ഭാഗം.
- ചുളിവുകളും ചാലുകളുമുണ്ട്.
- ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രം.
- ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നു.
Aഎല്ലാം ശരി
Biii, iv ശരി
Cഇവയൊന്നുമല്ല
Di, ii ശരി