സേവന അവകാശ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് തിരഞ്ഞെടുക്കുക
- ഓരോ ഓഫീസും നൽകുന്ന സേവനങ്ങൾ ലഭ്യമാക്കുന്ന കാല പരിധി വ്യക്തമാക്കണം
- അർഹതപ്പെട്ട സേവനം നിശ്ചിത കാലപരിധിക്കുള്ളിൽ ലഭ്യമാക്കിലയില്ലെങ്കിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ പിഴ ഒടുക്കണം
- എല്ലാ ഓഫിസുകളിലും ആപ്കേഷകർക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്നതിന് ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം
Aഎല്ലാം
Bഇവയൊന്നുമല്ല
Ci, ii എന്നിവ
Dii മാത്രം