App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ഏതൊക്കെ ഭാഷകളിലുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകളാണ് പുറത്തിറക്കിയത് ?

Aമറാത്തി, ഗുജറാത്തി

Bസംസ്‌കൃതം, മൈഥിലി

Cനേപ്പാളി, സിന്ധി

Dഉറുദു, മണിപ്പൂരി

Answer:

B. സംസ്‌കൃതം, മൈഥിലി

Read Explanation:

• ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷിക ആഘോഷങ്ങളുടെ പ്രമേയം - നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം • കോൺസ്റ്റിട്യൂവൻറ് അസംബ്ലി ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത് - 1949 നവംബർ 26 • ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികം ആചരിച്ചത് - 2024 നവംബർ 26 • 75-ാം വാർഷികത്തോട് അനുബന്ധിച്ച് 75 രൂപാ നാണയവും സ്റ്റാമ്പും പുറത്തിറക്കി • 75-ാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകങ്ങൾ - Making of the Constitution of India : A Glimpse, Making of the Constitution of India & Its Glorious Journey


Related Questions:

ഒ ബി സി വിഭാഗങ്ങളിലെ ക്രിമിലിയർ വിഭാഗത്തെ തിരിച്ചറിയാൻ കേന്ദ്ര സർക്കാർ നിർമിച്ച കമ്മിറ്റി ഏത്?
A sum claimed or awarded in compensation for loss or injury:
കേരളത്തിൽ ആകെയുള്ള രാജ്യസഭാ സീറ്റുകൾ എത്ര?
The Development of Women and Children in Rural Areas (DWCRA) program was launched in the year _______?
Who appoints the Chairman and members of the State Administrative Tribunals (SATs)?