സൈബർ ഭീഷണിക്ക് ഇരയായവർ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ?താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശെരിയായവ തിരഞ്ഞെടുക്കുക
- പ്രതികരിക്കരുത്
- സ്ക്രീൻഷോർട്ട് എടുത്തു സൂക്ഷിക്കുക
- ബ്ലോക്ക് ചെയ്യുക / റിപ്പോർട്ട് ചെയ്യുക
- മറ്റുള്ളവരോട് ഇതിനെക്കുറിച്ചു സംസാരിക്കുക
- സൈബർ സുരക്ഷയെകുറിച്ചു അറിഞ്ഞിരിക്കുക
Aഇവയൊന്നുമല്ല
B3 മാത്രം
C5 മാത്രം
Dഇവയെല്ലാം