സ്ഥിരവാസം മനുഷ്യരിലുണ്ടാക്കിയ മാറ്റങ്ങൾ എന്തെല്ലാം
- വാസസ്ഥലങ്ങൾ നിർമ്മിച്ചു തുടങ്ങി
 - ജനങ്ങൾ തമ്മിൽ കൂടുതൽ ഇടപഴകാൻ തുടങ്ങി
 - സങ്കടിത സാമൂഹിക ജീവിതത്തിന് തുടക്കം കുറിച്ചു
 - സ്ഥിരവാസ കേന്ദ്രങ്ങൾ ക്രമേണ ഗ്രാമങ്ങളായും നഗരങ്ങളായും വികസിച്ചു
 
Ai, ii എന്നിവ
Bഇവയെല്ലാം
Cഇവയൊന്നുമല്ല
Dii, iii എന്നിവ
