App Logo

No.1 PSC Learning App

1M+ Downloads

സ്വതന്ത്ര ഇന്ത്യ നേരിട്ട വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം. ഈ വിഷയത്തെ കുറിച്ച് താഴെ പറയുന്നതിൽ ശരിയല്ലാത്ത പ്രസ്താവന (കൾ) ഏത്?

  1. സംസ്ഥാന പുനസംഘടനാ നിയമം 1956-ൽ നിലവിൽ വന്നു
  2. എം. എൻ, കുൻസ്രു ആയിരുന്നു അതിന്റെ അദ്ധ്യക്ഷൻ
  3. മലയാളിയായ കെ. എം. പണിക്കർ അതിൽ അംഗമായിരുന്നു

    Aഇവയൊന്നുമല്ല

    Bii മാത്രം ശരി

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    B. ii മാത്രം ശരി

    Read Explanation:

    ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം

    • സംസ്ഥാന പുനസംഘടനാ നിയമം 1956-ൽ നിലവിൽ വന്നു

    • മലയാളിയായ കെ. എം.പണിക്കർ അതിൽ അംഗമായിരുന്നു


    Related Questions:

    ഇന്ത്യൻ നാഷണൽ ആർമിയുടെ യുദ്ധ രക്തസാക്ഷി കോംപ്ലക്സ് സ്ഥിതിചെയ്യുന്ന മോയിരംഗ് ( Moirang ) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
    രാജ്യത്താദ്യമായി സർക്കാറിന്റെ ചലച്ചിത്ര അവാർഡ് സമിതിയിൽ ട്രാൻസ്ജെൻഡറെ ഉൾപ്പെടുത്തിയ സംസ്ഥാനം?
    ആരുടെ ജന്മദിനമാണ് തമിഴ്നാട്ടിൽ സാമൂഹ്യ നീതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ?
    National Assessment and Accreditation Council (NAAC) -ന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
    ഏത് വർഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?