ഹമ്മുറാബിയുടെ നിയമാവലി യുടെ ചില സവിശേഷതകൾ കൊടുത്തിരിക്കുന്നു .ഇവയിൽ ശെരിയായവ കണ്ടെത്തുക
- ലോകത്തിലെ ആദ്യ ലിഖിത നിയമസംഹിതയാണിത്
- പല്ലിനു പല്ല് ' ' കണ്ണിനു കണ്ണ് ' എന്ന ശിക്ഷാ രീതി ഹമ്മുറാബിയുടെ നിയമസംഹിതയിൽ ഉൾപ്പെടുന്നതാണ്
- ലോകത്തിലെ ആദ്യ നിയമ ദാതാവ് - ഹമ്മുറാബി
Aഇവയൊന്നുമല്ല
B2 മാത്രം
C1, 2 എന്നിവ
Dഇവയെല്ലാം
