ഹിമാലയൻ നദികളെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക :
- ഹിമാലയ പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിക്കുന്നു
- ഉള്‍നാടന്‍ ജലഗതാഗതത്തിന് സാധ്യത
- അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
- ഉയര്‍ന്ന ജലസേചന ശേഷി
A1 മാത്രം ശരി
Bഎല്ലാം ശരി
C4 മാത്രം ശരി
Dഇവയൊന്നുമല്ല