ഹൃദയവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ, ഏതെല്ലാം തെറ്റാണ് ?
- രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രമാണ് ഹൃദയം.
- ഹൃദയത്തിന് കൈമുഷ്ടിയോളം വലിപ്പമുണ്ട്.
- മനുഷ്യ ഹൃദയത്തിന് 5 അറകൾ ഉണ്ട്.
- ഹൃദയത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരത്താലുള്ള ആവരണമാണ് പെരികാർഡിയം.
Aiii മാത്രം തെറ്റ്
Bii, iii തെറ്റ്
Civ മാത്രം തെറ്റ്
Dഎല്ലാം തെറ്റ്